Exodus · chapter 34 · verse 2
Exodus 34:2 in Malayalam
നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപർവ്വതത്തിൽ കയറി; പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം.
Nee raavile orungngi raavile tanne seenaayiparvvatattil kayari; parvvatattinte mukalil ente sannidhiyil varenam.
Exodus 34:2 in English
- King James Version (KJV)
- And be ready in the morning, and come up in the morning unto mount Sinai, and present thyself there to me in the top of the mount.
- World English Bible (WEB)
- Be ready by the morning, and come up in the morning to Mount Sinai, and present yourself there to me on the top of the mountain.
- American Standard Version (ASV)
- And be ready by the morning, and come up in the morning unto mount Sinai, and present thyself there to me on the top of the mount.
- Bible in Basic English (BBE)
- And be ready by the morning, and come up on Mount Sinai, and come before me there in the morning, on the top of the mountain.
- Darby Translation (DBY)
- And be ready for the morning, and go up in the morning to mount Sinai, and stand there before me on the top of the mountain.
- Webster's Bible (WBS)
- And be ready in the morning, and come up in the morning to mount Sinai, and present thyself there to me on the top of the mount.
- Young's Literal Translation (YLT)
- and be prepared at morning, and thou hast come up in the morning unto mount Sinai, and hast stood before Me there, on the top of the mount,
Read in context
- 1യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും.
- 2നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപർവ്വതത്തിൽ കയറി; പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം.
- 3നിന്നോടുകൂടെ ആരും കയറരുതു. പർവ്വതത്തിലെങ്ങും ആരെയും കാണരുതു. പർവ്വതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു.
- 4അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപർവ്വതത്തിൽ കയറി; കല്പലക രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി.
Cross references
- Exodus 19:20 പുറപ്പാട് 19:20യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു.
- Exodus 19:11 പുറപ്പാട് 19:11അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വത്തിൽ ഇറങ്ങും.
- Deuteronomy 9:25 ആവർത്തനം 9:25യഹോവ നിങ്ങളെ നശിപ്പിക്കുമെന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ നാല്പതുരാവും നാല്പതുപകലും വീണുകിടന്നു;
- Exodus 19:24 പുറപ്പാട് 19:24യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കു നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു.
- Exodus 24:12 പുറപ്പാട് 24:12പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.