Skip to content
ThuthiThuthiThuthi
Exodus · chapter 35 · verse 32

Exodus 35:32 in Malayalam

രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണിയായ സകലവിധകൗശലപ്പണിയും ചെയ്‌വാനും

Ratnam vetti patippaanum marattil kottupaniyaaya sakalavidhaka౗shalappaniyum cheyvaanum

Exodus 35:32 in English

King James Version (KJV)
And to devise curious works, to work in gold, and in silver, and in brass,
World English Bible (WEB)
and to make skillful works, to work in gold, in silver, in bronze,
American Standard Version (ASV)
and to devise skilful works, to work in gold, and in silver, and in brass,
Bible in Basic English (BBE)
As an expert designer of beautiful things, working in gold and silver and brass;
Darby Translation (DBY)
and to devise artistic things: to work in gold, and in silver, and in copper,
Webster's Bible (WBS)
And to devise curious works, to work in gold, and in silver, and in brass,
Young's Literal Translation (YLT)
even to devise devices to work in gold, and in silver, and in brass,

Read in context

  1. 30എന്നാൽ മോശെ യിസ്രായേൽമക്കളോടു പറഞ്ഞതു: നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർചൊല്ലി വിളിച്ചിരിക്കുന്നു.
  2. 31കൗശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‌വാനും
  3. 32രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണിയായ സകലവിധകൗശലപ്പണിയും ചെയ്‌വാനും
  4. 33അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.
  5. 34അവന്റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാൻ അവൻ തോന്നിച്ചിരിക്കുന്നു.
Read all of Exodus 35

Original words (Hebrew)

Exodus 35:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.