Skip to content
ThuthiThuthiThuthi
Exodus · chapter 35 · verse 33

Exodus 35:33 in Malayalam

അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.

Avan divyaatmaavinaal avane jnyaanavum buddhiyum arivum sakalavidha saamartthyavunkontu nirechchirikkunnu.

Exodus 35:33 in English

King James Version (KJV)
And in the cutting of stones, to set [them], and in carving of wood, to make any manner of cunning work.
World English Bible (WEB)
in cutting of stones for setting, and in carving of wood, to work in all kinds of skillful workmanship.
American Standard Version (ASV)
and in cutting of stones for setting, and in carving of wood, to work in all manner of skilful workmanship.
Bible in Basic English (BBE)
Trained in the cutting of stones and the ornamenting of wood and in every sort of handwork.
Darby Translation (DBY)
and in cutting of stones, for setting, and in carving of wood, to execute all artistic work;
Webster's Bible (WBS)
And in the cutting of stones, to set [them] , and in carving of wood, to make any manner of curious work.
Young's Literal Translation (YLT)
and in graving of stones for settings, and in graving of wood to work in any work of design.

Read in context

  1. 31കൗശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‌വാനും
  2. 32രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണിയായ സകലവിധകൗശലപ്പണിയും ചെയ്‌വാനും
  3. 33അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.
  4. 34അവന്റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാൻ അവൻ തോന്നിച്ചിരിക്കുന്നു.
  5. 35കൊത്തുപണിക്കാരന്റെയും കൗശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൗശലപ്പണികൾ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‌വാൻ അവൻ അവരെ മനസ്സിൽ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.
Read all of Exodus 35

Original words (Hebrew)

Exodus 35:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.