Exodus · chapter 36 · verse 16
Exodus 36:16 in Malayalam
അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.
Avan anychu mootusheela onnaayum aaru mootusheela onnaayum inechchu.
Exodus 36:16 in English
- King James Version (KJV)
- And he coupled five curtains by themselves, and six curtains by themselves.
- World English Bible (WEB)
- He coupled five curtains by themselves, and six curtains by themselves.
- American Standard Version (ASV)
- And he coupled five curtains by themselves, and six curtains by themselves.
- Bible in Basic English (BBE)
- Five curtains were joined together to make one group, and six curtains were joined together to make the other group.
- Darby Translation (DBY)
- And he coupled five of the curtains by themselves, and six of the curtains by themselves.
- Webster's Bible (WBS)
- And he coupled five curtains by themselves, and six curtains by themselves.
- Young's Literal Translation (YLT)
- and he joineth the five curtains apart, and the six curtains apart.
Read in context
- 14തിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.
- 15ഓരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരു അളവു തന്നേ.
- 16അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.
- 17ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി.
- 18കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാൻ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.