Exodus · chapter 36 · verse 18
Exodus 36:18 in Malayalam
കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാൻ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.
Kootaaram onnaayirikkentatinnu atu ineppaan taamrankontu ampatu koluttum untaakki.
Exodus 36:18 in English
- King James Version (KJV)
- And he made fifty taches [of] brass to couple the tent together, that it might be one.
- World English Bible (WEB)
- He made fifty clasps of bronze to couple the tent together, that it might be a unit.
- American Standard Version (ASV)
- And he made fifty clasps of brass to couple the tent together, that it might be one.
- Bible in Basic English (BBE)
- And fifty hooks of brass for joining them together to make the tent.
- Darby Translation (DBY)
- And he made fifty clasps of copper to couple the tent, that it might be one.
- Webster's Bible (WBS)
- And he made fifty buttons [of] brass to couple the tent together, that it might be one.
- Young's Literal Translation (YLT)
- and he maketh fifty hooks of brass to join the tent — to be one;
Read in context
- 16അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.
- 17ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി.
- 18കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാൻ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.
- 19ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
- 20ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.