Exodus · chapter 37 · verse 2
Exodus 37:2 in Malayalam
അതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.
Atu akavum puravum ponnukontu potinynyu, chuttum atinnu ponnukontu oru vakku untaakki.
Exodus 37:2 in English
- King James Version (KJV)
- And he overlaid it with pure gold within and without, and made a crown of gold to it round about.
- World English Bible (WEB)
- He overlaid it with pure gold inside and outside, and made a molding of gold for it around it.
- American Standard Version (ASV)
- And he overlaid it with pure gold within and without, and made a crown of gold to it round about.
- Bible in Basic English (BBE)
- Plating it inside and out with the best gold, and putting an edge of gold all round it.
- Darby Translation (DBY)
- And he overlaid it with pure gold inside and outside, and made a border of gold upon it round about.
- Webster's Bible (WBS)
- And he overlaid it with pure gold within and without, and made a crown of gold to it round about.
- Young's Literal Translation (YLT)
- and he overlayeth it with pure gold within and without, and maketh for it a wreath of gold round about;
Read in context
- 1ബെസലേൽ പെട്ടകം ഖദിരമരംകൊണ്ടു ഉണ്ടാക്കി. അതിന്നു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
- 2അതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.
- 3അതിന്റെ നാലു കാലിന്നും ഇപ്പുറത്തു രണ്ടു വളയം അപ്പുറത്തു രണ്ടു വളയം ഇങ്ങനെ നാലു പൊൻവളയം വാർപ്പിച്ചു.
- 4അവൻ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.