Skip to content
ThuthiThuthiThuthi
Exodus · chapter 37 · verse 4

Exodus 37:4 in Malayalam

അവൻ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.

Avan khadiramarankontu tantukalum untaakki ponnukontu potinynyu.

Exodus 37:4 in English

King James Version (KJV)
And he made staves [of] shittim wood, and overlaid them with gold.
World English Bible (WEB)
He made poles of acacia wood and overlaid them with gold.
American Standard Version (ASV)
And he made staves of acacia wood, and overlaid them with gold.
Bible in Basic English (BBE)
And rods of the same wood plated with gold.
Darby Translation (DBY)
And he made staves of acacia-wood and overlaid them with gold.
Webster's Bible (WBS)
And he made staffs [of] shittim wood, and overlaid them with gold.
Young's Literal Translation (YLT)
and he maketh staves of shittim wood, and overlayeth them with gold,

Read in context

  1. 2അതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.
  2. 3അതിന്റെ നാലു കാലിന്നും ഇപ്പുറത്തു രണ്ടു വളയം അപ്പുറത്തു രണ്ടു വളയം ഇങ്ങനെ നാലു പൊൻവളയം വാർപ്പിച്ചു.
  3. 4അവൻ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
  4. 5പെട്ടകം ചുമക്കേണ്ടതിന്നു ആ തണ്ടു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.
  5. 6അവൻ തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
Read all of Exodus 37

Cross references

Original words (Hebrew)

Exodus 37:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.