Exodus · chapter 37 · verse 24
Exodus 37:24 in Malayalam
ഒരു താലന്തു തങ്കംകൊണ്ടു അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
Oru taalantu tangkankontu avan atum atinte upakaranangngalokkeyum untaakki.
Exodus 37:24 in English
- King James Version (KJV)
- [Of] a talent of pure gold made he it, and all the vessels thereof.
- World English Bible (WEB)
- He made it of a talent of pure gold, with all its vessels.
- American Standard Version (ASV)
- Of a talent of pure gold made he it, and all the vessels thereof.
- Bible in Basic English (BBE)
- A talent of the best gold was used for the making of it and its vessels.
- Darby Translation (DBY)
- Of a talent of pure gold he made it, and all its utensils.
- Webster's Bible (WBS)
- [Of] a talent of pure gold he made it, and all its vessels.
- Young's Literal Translation (YLT)
- of a talent of pure gold he hath made it, and all its vessels.
Read in context
- 22മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു.
- 23അവൻ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.
- 24ഒരു താലന്തു തങ്കംകൊണ്ടു അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
- 25അവൻ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അതു ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന്നു ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു.
- 26അവൻ അതും അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.