Skip to content
ThuthiThuthiThuthi
Exodus · chapter 38 · verse 10

Exodus 38:10 in Malayalam

അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.

Atinnu irupatu toonum toonukalkku irupatu taamrachchuvatum untaayirunnu. Toonukalute koluttum melchuttupatiyum velli aayirunnu.

Exodus 38:10 in English

King James Version (KJV)
Their pillars [were] twenty, and their brasen sockets twenty; the hooks of the pillars and their fillets [were of] silver.
World English Bible (WEB)
their pillars were twenty, and their sockets twenty, of bronze; the hooks of the pillars and their fillets were of silver.
American Standard Version (ASV)
their pillars were twenty, and their sockets twenty, of brass; the hooks of the pillars and their fillets were of silver.
Bible in Basic English (BBE)
Their twenty pillars and their twenty bases were brass; and the hooks of the pillars and their bands were of silver.
Darby Translation (DBY)
their pillars twenty, and their bases twenty, of copper; the hooks of the pillars and their connecting-rods of silver.
Webster's Bible (WBS)
Their pillars [were] twenty, and their brazen sockets twenty; the hooks of the pillars, and their fillets, [were of] silver.
Young's Literal Translation (YLT)
their pillars [are] twenty, and their brazen sockets twenty, the pegs of the pillars and their fillets [are] silver;

Read in context

  1. 8സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾകൊണ്ടു അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
  2. 9അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.
  3. 10അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
  4. 11വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
  5. 12പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകൾക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
Read all of Exodus 38

Original words (Hebrew)

Exodus 38:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.