Skip to content
ThuthiThuthiThuthi
Exodus · chapter 38 · verse 9

Exodus 38:9 in Malayalam

അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.

Avan praakaaravum untaakki; tekkuvashatte praakaarattinnu pirichcha panynyinoolkontulla nooru muzham marashsheela untaayirunnu.

Exodus 38:9 in English

King James Version (KJV)
And he made the court: on the south side southward the hangings of the court [were of] fine twined linen, an hundred cubits:
World English Bible (WEB)
He made the court: for the south side southward the hangings of the court were of fine twined linen, one hundred cubits;
American Standard Version (ASV)
And he made the court: for the south side southward the hangings of the court were of fine twined linen, a hundred cubits;
Bible in Basic English (BBE)
To make the open space, he put hangings on the south side, of the best linen, a hundred cubits long:
Darby Translation (DBY)
And he made the court. On the south side southward, the hangings of the court were of twined byssus, a hundred cubits;
Webster's Bible (WBS)
And he made the court: on the south side southward the hangings of the court [were of] fine twined linen, a hundred cubits:
Young's Literal Translation (YLT)
And he maketh the court; at the south side southward, the hangings of the court of twined linen, a hundred by the cubit,

Read in context

  1. 7യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.
  2. 8സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾകൊണ്ടു അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
  3. 9അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.
  4. 10അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
  5. 11വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
Read all of Exodus 38

Cross references

Original words (Hebrew)

Exodus 38:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.