Exodus · chapter 38 · verse 13
Exodus 38:13 in Malayalam
കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.
Kizhakkuvashattu marashsheela ampatu muzham aayirunnu.
Exodus 38:13 in English
- King James Version (KJV)
- And for the east side eastward fifty cubits.
- World English Bible (WEB)
- For the east side eastward fifty cubits,
- American Standard Version (ASV)
- And for the east side eastward fifty cubits.
- Bible in Basic English (BBE)
- And on the east side, the open space was fifty cubits long.
- Darby Translation (DBY)
- And for the east side, eastward, fifty cubits;
- Webster's Bible (WBS)
- And for the east side eastward fifty cubits.
- Young's Literal Translation (YLT)
- and at the east side eastward fifty cubits.
Read in context
- 11വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
- 12പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകൾക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
- 13കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.
- 14വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.
- 15മറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.