Skip to content
ThuthiThuthiThuthi
Exodus · chapter 38 · verse 14

Exodus 38:14 in Malayalam

വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.

Vaatilinte oru vashattu marashsheela patinanychu muzhavum atinnu moonnu toonum avekku moonnu chuvatum untaayirunnu.

Exodus 38:14 in English

King James Version (KJV)
The hangings of the one side [of the gate were] fifteen cubits; their pillars three, and their sockets three.
World English Bible (WEB)
the hangings for the one side were fifteen cubits; their pillars three, and their sockets three;
American Standard Version (ASV)
The hangings for the one side [of the gate] were fifteen cubits; their pillars three, and their sockets three;
Bible in Basic English (BBE)
The hangings on one side of the doorway were fifteen cubits long, on three pillars with their three bases;
Darby Translation (DBY)
the hangings on the one wing of fifteen cubits, their pillars three, and their bases three;
Webster's Bible (WBS)
The hangings of the one side [of the gate were] fifteen cubits; their pillars three, and their sockets three.
Young's Literal Translation (YLT)
The hangings on the side [are] fifteen cubits, their pillars three, and their sockets three,

Read in context

  1. 12പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകൾക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.
  2. 13കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.
  3. 14വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.
  4. 15മറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.
  5. 16ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ടു ആയിരുന്നു.
Read all of Exodus 38

Cross references

Original words (Hebrew)

Exodus 38:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.