Exodus · chapter 38 · verse 29
Exodus 38:29 in Malayalam
വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.
Vazhipaatu vanna taamram ezhupatu taalantum rantaayirattinaanooru shekkelum aayirunnu.
Exodus 38:29 in English
- King James Version (KJV)
- And the brass of the offering [was] seventy talents, and two thousand and four hundred shekels.
- World English Bible (WEB)
- The bronze of the offering was seventy talents and two thousand four hundred shekels.
- American Standard Version (ASV)
- And the brass of the offering was seventy talents, and two thousand and four hundred shekels.
- Bible in Basic English (BBE)
- The brass which was given was seventy talents, two thousand four hundred shekels;
- Darby Translation (DBY)
- And the copper of the wave-offering was seventy talents, and two thousand four hundred shekels.
- Webster's Bible (WBS)
- And the brass of the offering [was] seventy talents, and two thousand and four hundred shekels.
- Young's Literal Translation (YLT)
- And the brass of the wave-offering [is] seventy talents, and two thousand and four hundred shekels;
Read in context
- 27വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.
- 28ശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെൽകൊണ്ടു അവൻ തൂണുകൾക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.
- 29വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.
- 30അതുകൊണ്ടു അവൻ സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും
- 31ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിന്നുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.