Skip to content
ThuthiThuthiThuthi
Exodus · chapter 39 · verse 17

Exodus 39:17 in Malayalam

പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.

Ponnukontulla rantu sarappali avar patakkattinte attattu rantu valayattilum kolutti.

Exodus 39:17 in English

King James Version (KJV)
And they put the two wreathen chains of gold in the two rings on the ends of the breastplate.
World English Bible (WEB)
They put the two braided chains of gold in the two rings at the ends of the breastplate.
American Standard Version (ASV)
And they put the two wreathen chains of gold in the two rings at the ends of the breastplate.
Bible in Basic English (BBE)
And they put the two twisted chains on the two rings at the ends of the priest's bag;
Darby Translation (DBY)
And they put the two wreathen [cords] of gold in the two rings on the ends of the breastplate;
Webster's Bible (WBS)
And they put the two wreathed chains of gold in the two rings on the ends of the breast-plate.
Young's Literal Translation (YLT)
and they put the two thick bands of gold on the two rings on the ends of the breastplate;

Read in context

  1. 15പതക്കത്തിന്നു ചരടുപോലെ മുറിച്ചു കുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.
  2. 16പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.
  3. 17പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.
  4. 18രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണിരണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ മുൻഭാഗത്തുവെച്ചു.
  5. 19അവർ പൊന്നുകൊണ്ടു വേറെ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അകത്തെ വിളുമ്പിൽ വെച്ചു.
Read all of Exodus 39

Original words (Hebrew)

Exodus 39:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.