Exodus · chapter 39 · verse 16
Exodus 39:16 in Malayalam
പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.
Ponnukontu rantu valayavum rantu kanniyum untaakki; valayam rantum patakkattinte rantu attattum vechchu.
Exodus 39:16 in English
- King James Version (KJV)
- And they made two ouches [of] gold, and two gold rings; and put the two rings in the two ends of the breastplate.
- World English Bible (WEB)
- They made two settings of gold, and two gold rings, and put the two rings on the two ends of the breastplate.
- American Standard Version (ASV)
- And they made two settings of gold, and two gold rings, and put the two rings on the two ends of the breastplate.
- Bible in Basic English (BBE)
- And they made two gold frames and two gold rings, the rings being fixed to the ends of the priest's bag;
- Darby Translation (DBY)
- And they made two settings of gold, and two gold rings, and put the two rings on the two ends of the breastplate.
- Webster's Bible (WBS)
- And they made two ouches [of] gold, and two gold rings, and put the two rings in the two ends of the breast-plate.
- Young's Literal Translation (YLT)
- and they make two embroidered things of gold, and two rings of gold, and put the two rings on the two ends of the breastplate,
Read in context
- 14ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു.
- 15പതക്കത്തിന്നു ചരടുപോലെ മുറിച്ചു കുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.
- 16പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.
- 17പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.
- 18രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണിരണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ മുൻഭാഗത്തുവെച്ചു.
Cross references
Original words (Hebrew)
- made · H6213עָשָׂה ʻâsâh
- two · H8147שְׁנַיִם shᵉnayim
- ouches · H4865מִשְׁבְּצָה mishbᵉtsâh
- gold · H2091זָהָב zâhâb
- two · H8147שְׁנַיִם shᵉnayim
- gold · H2091זָהָב zâhâb
- rings · H2885טַבַּעַת ṭabbaʻath
- put · H5414נָתַן nâthan
- two · H8147שְׁנַיִם shᵉnayim
- rings · H2885טַבַּעַת ṭabbaʻath
- two · H8147שְׁנַיִם shᵉnayim
- ends · H7098קָצָה qâtsâh
- breastplate · H2833חֹשֶׁן chôshen