Exodus · chapter 39 · verse 22
Exodus 39:22 in Malayalam
അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.
Avan ephodinte angki muzhuvanum neelanoolkontu neyttupaniyaayi untaakki.
Exodus 39:22 in English
- King James Version (KJV)
- And he made the robe of the ephod [of] woven work, all [of] blue.
- World English Bible (WEB)
- He made the robe of the ephod of woven work, all of blue.
- American Standard Version (ASV)
- And he made the robe of the ephod of woven work, all of blue;
- Bible in Basic English (BBE)
- The robe which went with the ephod was made all of blue;
- Darby Translation (DBY)
- And he made the cloak of the ephod of woven work, all of blue;
- Webster's Bible (WBS)
- And he made the robe of the ephod [of] woven work, all [of] blue.
- Young's Literal Translation (YLT)
- And he maketh the upper robe of the ephod, work of a weaver, completely of blue;
Read in context
- 20അവർ വേറെ രണ്ടു പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്തു രണ്ടു ചുമൽക്കണ്ടങ്ങളിൽ താഴെ അതിന്റെ ഇണെപ്പിന്നരികെ എഫോദിന്റെ നടുക്കെട്ടിന്നു മേലായി വെച്ചു.
- 21പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി ഇരിക്കേണ്ടതിന്നും അതു ഏഫോദിൽ ആടാതിരിക്കേണ്ടതിന്നും ദൈവം മോശെയോടു കല്പിച്ചതുപോലെ അവർ അതു കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോടു നീലനാടകൊണ്ടു കെട്ടി.
- 22അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.
- 23അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു.
- 24അങ്കിയുടെ വിളുമ്പിൽ നീലനൂൽ ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ടു മാതളപ്പഴങ്ങൾ ഉണ്ടാക്കി.