Exodus · chapter 39 · verse 24
Exodus 39:24 in Malayalam
അങ്കിയുടെ വിളുമ്പിൽ നീലനൂൽ ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ടു മാതളപ്പഴങ്ങൾ ഉണ്ടാക്കി.
Angkiyute vilumpil neelanool dhoomranool, chuvappunool, pirichcha panynyinool, enniva kontu maatalappazhangngal untaakki.
Exodus 39:24 in English
- King James Version (KJV)
- And they made upon the hems of the robe pomegranates [of] blue, and purple, and scarlet, [and] twined [linen].
- World English Bible (WEB)
- They made on the skirts of the robe pomegranates of blue, purple, scarlet, and twined linen.
- American Standard Version (ASV)
- And they made upon the skirts of the robe pomegranates of blue, and purple, and scarlet, [and] twined [linen].
- Bible in Basic English (BBE)
- The skirts of the robe were worked all round with fruits in blue and purple and red made of twisted linen.
- Darby Translation (DBY)
- And they made on the skirts of the cloak pomegranates of blue and purple and scarlet, twined.
- Webster's Bible (WBS)
- And they made upon the hems of the robe pomegranates [of] blue, and purple, and scarlet, [and] twined [linen] .
- Young's Literal Translation (YLT)
- and they make on the hems of the upper robe pomegranates of blue, and purple, and scarlet, twined.
Read in context
- 22അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.
- 23അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു.
- 24അങ്കിയുടെ വിളുമ്പിൽ നീലനൂൽ ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ടു മാതളപ്പഴങ്ങൾ ഉണ്ടാക്കി.
- 25തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വെച്ചു.
- 26ശുശ്രൂഷെക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ വെച്ചു.