Exodus · chapter 40 · verse 32
Exodus 40:32 in Malayalam
അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
Avar samaagamanakootaarattil katakkumpozhum yaagapeethattingkal chellumpozhum kaikaalukal kazhukum; yahova mosheyotu kalpichchatupole tanne.
Exodus 40:32 in English
- King James Version (KJV)
- When they went into the tent of the congregation, and when they came near unto the altar, they washed; as the LORD commanded Moses.
- World English Bible (WEB)
- When they went into the Tent of Meeting, and when they came near to the altar, they washed, as the LORD commanded Moses.
- American Standard Version (ASV)
- when they went into the tent of meeting, and when they came near unto the altar, they washed; as Jehovah commanded Moses.
- Bible in Basic English (BBE)
- Whenever they went into the Tent of meeting, and when they came near the altar, as the Lord had given orders to Moses.
- Darby Translation (DBY)
- when they went into the tent of meeting, and when they drew near to the altar, they washed; as Jehovah had commanded Moses.
- Webster's Bible (WBS)
- When they went into the tent of the congregation, and when they came near to the altar, they washed; as the LORD commanded Moses.
- Young's Literal Translation (YLT)
- in their going in unto the tent of meeting, and in their drawing near unto the altar, they wash, as Jehovah hath commanded Moses.
Read in context
- 30സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ അവൻ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതിൽ വെള്ളം ഒഴിക്കയും ചെയ്തു.
- 31മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.
- 32അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
- 33അവൻ തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.
- 34അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.
Cross references
- Exodus 40:19 പുറപ്പാട് 40:19അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.
- Psalm 73:19 സങ്കീർത്തനങ്ങൾ 73:19എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
- Exodus 30:19–20 പുറപ്പാട് 30:19–20അതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകേണം. അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവെക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം.