Skip to content
ThuthiThuthiThuthi
Exodus · chapter 40 · verse 34

Exodus 40:34 in Malayalam

അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.

Appol megham samaagamanakootaaratte mooti, yahovayute tejassu tirunivaasatte nirechchu.

Exodus 40:34 in English

King James Version (KJV)
Then a cloud covered the tent of the congregation, and the glory of the LORD filled the tabernacle.
World English Bible (WEB)
Then the cloud covered the Tent of Meeting, and the LORD’s glory filled the tabernacle.
American Standard Version (ASV)
Then the cloud covered the tent of meeting, and the glory of Jehovah filled the tabernacle.
Bible in Basic English (BBE)
Then the cloud came down covering the Tent of meeting, and the House was full of the glory of the Lord;
Darby Translation (DBY)
And the cloud covered the tent of meeting, and the glory of Jehovah filled the tabernacle.
Webster's Bible (WBS)
Then a cloud covered the tent of the congregation, and the glory of the LORD filled the tabernacle.
Young's Literal Translation (YLT)
And the cloud covereth the tent of meeting, and the honour of Jehovah hath filled the tabernacle;

Read in context

  1. 32അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  2. 33അവൻ തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.
  3. 34അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.
  4. 35മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാൻ കഴിഞ്ഞില്ല.
  5. 36യിസ്രായേൽമക്കൾ തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവാസത്തിന്മേൽനിന്നു ഉയരുമ്പോൾ യാത്ര പുറപ്പെടും.
Read all of Exodus 40

Cross references

Original words (Hebrew)

Exodus 40:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.