Skip to content
ThuthiThuthiThuthi
Exodus · chapter 5 · verse 11

Exodus 5:11 in Malayalam

നിങ്ങൾ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറെക്കയില്ല എന്നു ഫറവോൻ കല്പിക്കുന്നു എന്നു പറഞ്ഞു.

Ningngal tanne poyi kittunnetattuninnu vaikkol shekharippin; engkilum ningngalute velayil ottum kurekkayilla ennu pharavon kalpikkunnu ennu paranynyu.

Exodus 5:11 in English

King James Version (KJV)
Go ye, get you straw where ye can find it: yet not ought of your work shall be diminished.
World English Bible (WEB)
Go yourselves, get straw where you can find it, for nothing of your work shall be diminished.’”
American Standard Version (ASV)
Go yourselves, get you straw where ye can find it: for nought of your work shall be diminished.
Bible in Basic English (BBE)
Go yourselves and get dry stems wherever you are able; for your work is not to be any less.
Darby Translation (DBY)
go ye, get yourselves straw where ye may find it; but none of your work shall be diminished.
Webster's Bible (WBS)
Go ye, get you straw where ye can find it: yet not aught of your work shall be diminished.
Young's Literal Translation (YLT)
ye — go ye, take for yourselves straw where ye find [it], for there is nothing of your service diminished.'

Read in context

  1. 9അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;
  2. 10അവരുടെ വ്യാജവാക്കുകൾ കേൾക്കരുതു. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: നിങ്ങൾക്കു വൈക്കോൽ തരികയില്ല;
  3. 11നിങ്ങൾ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറെക്കയില്ല എന്നു ഫറവോൻ കല്പിക്കുന്നു എന്നു പറഞ്ഞു.
  4. 12അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാൻ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.
  5. 13ഊഴിയവിചാരകന്മാർ അവരെ ഹേമിച്ചു: വൈക്കോൽ കിട്ടിവന്നപ്പോൾ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.
Read all of Exodus 5

Cross references

Original words (Hebrew)

Exodus 5:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.