Skip to content
ThuthiThuthiThuthi
Exodus · chapter 5 · verse 13

Exodus 5:13 in Malayalam

ഊഴിയവിചാരകന്മാർ അവരെ ഹേമിച്ചു: വൈക്കോൽ കിട്ടിവന്നപ്പോൾ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.

Oozhiyavichaarakanmaar avare hemichchu: vaikkol kittivannappol ullatinnu shariyaayi ningngalute nityavela divasavum tikekkenam ennu paranynyu.

Exodus 5:13 in English

King James Version (KJV)
And the taskmasters hasted [them], saying, Fulfil your works, [your] daily tasks, as when there was straw.
World English Bible (WEB)
The taskmasters were urgent saying, “Fulfill your work quota daily, as when there was straw!”
American Standard Version (ASV)
And the taskmasters were urgent saying, Fulfil your works, [your] daily tasks, as when there was straw.
Bible in Basic English (BBE)
And the overseers went on driving them and saying, Do your full day's work as before when there were dry stems for you.
Darby Translation (DBY)
And the taskmasters urged [them], saying, Fulfil your labours, the daily work, as when there was straw.
Webster's Bible (WBS)
And the task-masters hastened [them], saying, Fulfill your works, [your] daily tasks, as when there was straw.
Young's Literal Translation (YLT)
and the exactors are making haste, saying, 'Complete your works, the matter of a day in its day, as when there is straw.'

Read in context

  1. 11നിങ്ങൾ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറെക്കയില്ല എന്നു ഫറവോൻ കല്പിക്കുന്നു എന്നു പറഞ്ഞു.
  2. 12അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാൻ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.
  3. 13ഊഴിയവിചാരകന്മാർ അവരെ ഹേമിച്ചു: വൈക്കോൽ കിട്ടിവന്നപ്പോൾ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.
  4. 14ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.
  5. 15അതുകൊണ്ടു യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?
Read all of Exodus 5

Original words (Hebrew)

Exodus 5:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.