Exodus · chapter 5 · verse 7
Exodus 5:7 in Malayalam
ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ.
Ishtika untaakkuvaan janattinnu mumpilatteppole ini vaikkol kotukkarutu; avar tanne poyi vaikkol shekharikkatte.
Exodus 5:7 in English
- King James Version (KJV)
- Ye shall no more give the people straw to make brick, as heretofore: let them go and gather straw for themselves.
- World English Bible (WEB)
- “You shall no longer give the people straw to make brick, as before. Let them go and gather straw for themselves.
- American Standard Version (ASV)
- Ye shall no more give the people straw to make brick, as heretofore: let them go and gather straw for themselves.
- Bible in Basic English (BBE)
- Give these men no more dry stems for their brick-making as you have been doing; let them go and get the material for themselves.
- Darby Translation (DBY)
- Ye shall no more give the people straw to make brick, as heretofore: let them go and gather straw for themselves.
- Webster's Bible (WBS)
- Ye shall no more give the people straw to make brick, as heretofore; let them go and gather straw for themselves.
- Young's Literal Translation (YLT)
- 'Ye do not add to give straw to the people for the making of the bricks, as heretofore — they go and have gathered straw for themselves;
Read in context
- 5ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു.
- 6അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാൽ:
- 7ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ.
- 8എങ്കിലും ഇഷ്ടികയുടെ കണക്കു മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേൽ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.
- 9അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;
Cross references
- Genesis 24:25 ഉല്പത്തി 24:25ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാർപ്പാൻ സ്ഥലവും ഉണ്ടു എന്നും അവൾ പറഞ്ഞു.
- Judges 19:19 ന്യായാധിപന്മാർ 19:19ഞങ്ങളുടെ കഴുതകൾക്കു വൈക്കോലും തീനും ഉണ്ടു; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരന്നും അപ്പവും വീഞ്ഞും കൈവശം ഉണ്ടു, ഒന്നിന്നും കുറവില്ല എന്നു പറഞ്ഞു.