Skip to content
ThuthiThuthiThuthi
Exodus · chapter 5 · verse 6

Exodus 5:6 in Malayalam

അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാൽ:

Annu pharavon janattinte oozhiyavichaarakanmaarotum pramaanikalotum kalpichchatu entennaal:

Exodus 5:6 in English

King James Version (KJV)
And Pharaoh commanded the same day the taskmasters of the people, and their officers, saying,
World English Bible (WEB)
The same day Pharaoh commanded the taskmasters of the people and their officers, saying,
American Standard Version (ASV)
And the same day Pharaoh commanded the taskmasters of the people, and their officers, saying,
Bible in Basic English (BBE)
The same day Pharaoh gave orders to the overseers and those who were responsible for the work, saying,
Darby Translation (DBY)
And Pharaoh commanded the same day the taskmasters of the people, and their officers, saying,
Webster's Bible (WBS)
And Pharaoh commanded the same day the task-masters of the people, and their officers, saying,
Young's Literal Translation (YLT)
And Pharaoh commandeth, on that day, the exactors among the people and its authorities, saying,

Read in context

  1. 4മിസ്രയീംരാജാവു അവരോടു: മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയവേലെക്കു പോകുവിൻ എന്നു പറഞ്ഞു.
  2. 5ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു.
  3. 6അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാൽ:
  4. 7ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ.
  5. 8എങ്കിലും ഇഷ്ടികയുടെ കണക്കു മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേൽ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.
Read all of Exodus 5

Cross references

Original words (Hebrew)

Exodus 5:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.