Exodus · chapter 6 · verse 16
Exodus 6:16 in Malayalam
വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
Vanshapaaramparyaprakaaram leviyute putranmaarute perukal iva: gershon, kahaatt, meraari; leviyute aayushkaalam noottimuppattezhu sanvatsaram aayirunnu.
Exodus 6:16 in English
- King James Version (KJV)
- And these [are] the names of the sons of Levi according to their generations; Gershon, and Kohath, and Merari: and the years of the life of Levi [were] an hundred thirty and seven years.
- World English Bible (WEB)
- These are the names of the sons of Levi according to their generations: Gershon, and Kohath, and Merari; and the years of the life of Levi were one hundred thirty-seven years.
- American Standard Version (ASV)
- And these are the names of the sons of Levi according to their generations: Gershon, and Kohath, and Merari; and the years of the life of Levi were a hundred thirty and seven years.
- Bible in Basic English (BBE)
- And these are the names of the sons of Levi in the order of their generations: Gershon and Kohath and Merari: and the years of Levi's life were a hundred and thirty-seven.
- Darby Translation (DBY)
- And these are the names of the sons of Levi, according to their generations: Gershon, and Kohath, and Merari. And the years of the life of Levi were a hundred and thirty-seven years.
- Webster's Bible (WBS)
- And these [are] the names of the sons of Levi, according to their generations; Gershon, and Kohath, and Merari. And the years of the life of Levi [were] a hundred and thirty-seven years.
- Young's Literal Translation (YLT)
- And these [are] the names of the sons of Levi, as to their births: Gershon, and Kohath, and Merari: and the years of the life of Levi [are] a hundred and thirty and seven years.
Read in context
- 14അവരുടെ കുടുംബത്തലവന്മാർ ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി; ഇവ രൂബേന്റെ കുലങ്ങൾ.
- 15ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൗൽ; ഇവ ശിമെയോന്റെ കുലങ്ങൾ.
- 16വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
- 17ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
- 18കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തുമൂന്നു സംവത്സരം.
Cross references
- Numbers 3:17 സംഖ്യാപുസ്തകം 3:17ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.
- Genesis 46:11 ഉല്പത്തി 46:11ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കഹാത്ത്, മെരാരി.
- 1 Chronicles 6:1 1 ദിനവൃത്താന്തം 6:1ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
- 1 Chronicles 6:16 1 ദിനവൃത്താന്തം 6:16ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി.
- Numbers 26:57 സംഖ്യാപുസ്തകം 26:57ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം.
- Genesis 50:26 ഉല്പത്തി 50:26യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന്നു സുഗന്ധവർഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.
- Genesis 35:28 ഉല്പത്തി 35:28യിസ്ഹാക്കിന്റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു.
- 1 Chronicles 23:6 1 ദിനവൃത്താന്തം 23:6ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.
- Exodus 6:18 പുറപ്പാട് 6:18കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തുമൂന്നു സംവത്സരം.
- Exodus 6:20 പുറപ്പാട് 6:20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
- Genesis 47:28 ഉല്പത്തി 47:28യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.
Original words (Hebrew)
- names · H8034שֵׁם shêm
- sons · H1121בֵּן bên
- Levi · H3878לֵוִי Lêvîy
- generations · H8435תּוֹלְדָה tôwlᵉdâh
- Gershon · H1648גֵּרְשׁוֹן Gêrᵉshôwn
- Kohath · H6955קְהָת Qᵉhâth
- Merari · H4847מְרָרִי Mᵉrârîy
- years · H8141שָׁנֶה shâneh
- life · H2416חַי chay
- Levi · H3878לֵוִי Lêvîy
- hundred · H3967מֵאָה mêʼâh
- thirty · H7970שְׁלוֹשִׁים shᵉlôwshîym
- seven · H7651שֶׁבַע shebaʻ
- years · H8141שָׁנֶה shâneh