1 Chronicles · chapter 6 · verse 1
1 Chronicles 6:1 in Malayalam
ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
Leviyute putranmaar: gershon, kehaatt, meraari.
1 Chronicles 6:1 in English
- King James Version (KJV)
- The sons of Levi; Gershon, Kohath, and Merari.
- World English Bible (WEB)
- The sons of Levi: Gershon, Kohath, and Merari.
- American Standard Version (ASV)
- The sons of Levi: Gershon, Kohath, and Merari.
- Bible in Basic English (BBE)
- The sons of Levi: Gershon, Kohath, and Merari.
- Darby Translation (DBY)
- The sons of Levi: Gershom, Kohath, and Merari.
- Webster's Bible (WBS)
- The sons of Levi; Gershon, Kohath, and Merari.
- Young's Literal Translation (YLT)
- Sons of Levi: Gershon, Kohath, and Merari.
Read in context
- 1ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
- 2കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
- 3അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിര്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, ഏലെയാസാർ, ഈഥാമാർ.
Cross references
- Exodus 6:16 പുറപ്പാട് 6:16വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
- Genesis 46:11 ഉല്പത്തി 46:11ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കഹാത്ത്, മെരാരി.
- Numbers 26:57 സംഖ്യാപുസ്തകം 26:57ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം.
- 1 Chronicles 23:6 1 ദിനവൃത്താന്തം 23:6ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.
- 1 Chronicles 6:20 1 ദിനവൃത്താന്തം 6:20ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
- Numbers 3:17 സംഖ്യാപുസ്തകം 3:17ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.
- 1 Chronicles 6:16 1 ദിനവൃത്താന്തം 6:16ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി.