Skip to content
ThuthiThuthiThuthi
Exodus · chapter 6 · verse 28

Exodus 6:28 in Malayalam

യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു;

Yahova misrayeendeshattuvechchu mosheyotu arulichcheyta naalil: nyaan yahova aakunnu;

Exodus 6:28 in English

King James Version (KJV)
And it came to pass on the day [when] the LORD spake unto Moses in the land of Egypt,
World English Bible (WEB)
On the day when the LORD spoke to Moses in the land of Egypt,
American Standard Version (ASV)
And it came to pass on the day when Jehovah spake unto Moses in the land of Egypt,
Bible in Basic English (BBE)
And on the day when the word of the Lord came to Moses in the land of Egypt,
Darby Translation (DBY)
And it came to pass on the day when Jehovah spoke to Moses in the land of Egypt,
Webster's Bible (WBS)
And it came to pass, on the day [when] the LORD spoke to Moses in the land of Egypt,
Young's Literal Translation (YLT)
And it cometh to pass in the day of Jehovah's speaking unto Moses in the land of Egypt,

Read in context

  1. 26നിങ്ങൾ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നേ.
  2. 27യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നേ.
  3. 28യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു;
  4. 29ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
  5. 30അതിന്നു മോശെ: ഞാൻ വാഗ്വൈവഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്കു എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
Read all of Exodus 6

Original words (Hebrew)

Exodus 6:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.