Exodus · chapter 6 · verse 30
Exodus 6:30 in Malayalam
അതിന്നു മോശെ: ഞാൻ വാഗ്വൈവഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്കു എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
Atinnu moshe: nyaan vaagvaivabhavamillaattavan; pharavon ente vaakku engngane kelkkum ennu yahovayute sannidhiyil paranynyu.
Exodus 6:30 in English
- King James Version (KJV)
- And Moses said before the LORD, Behold, I [am] of uncircumcised lips, and how shall Pharaoh hearken unto me?
- World English Bible (WEB)
- Moses said before the LORD, “Behold, I am of uncircumcised lips, and how shall Pharaoh listen to me?”
- American Standard Version (ASV)
- And Moses said before Jehovah, Behold, I am of uncircumcised lips, and how shall Pharaoh hearken unto me?
- Bible in Basic English (BBE)
- And Moses said to the Lord, My lips are unclean; how is it possible that Pharaoh will give me a hearing?
- Darby Translation (DBY)
- And Moses said before Jehovah, Behold, I am of uncircumcised lips, and how will Pharaoh hearken unto me?
- Webster's Bible (WBS)
- And Moses said before the LORD, Behold, I [am] of uncircumcised lips, and how shall Pharaoh hearken to me?
- Young's Literal Translation (YLT)
- And Moses saith before Jehovah, 'Lo, I [am] of uncircumcised lips, and how doth Pharaoh hearken unto me?'
Read in context
- 28യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു;
- 29ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
- 30അതിന്നു മോശെ: ഞാൻ വാഗ്വൈവഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്കു എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
Cross references
- Exodus 6:12 പുറപ്പാട് 6:12അതിന്നു മോശെ: യിസ്രായേൽമക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
- Exodus 4:10 പുറപ്പാട് 4:10മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.
- 1 Corinthians 9:16–17 1 കൊരിന്ത്യർ 9:16–17ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! ഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂർവ്വമല്ലെങ്കിലും കാര്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു.