Exodus · chapter 7 · verse 24
Exodus 7:24 in Malayalam
നദിയിലെ വെള്ളം കുടിപ്പാൻ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യർ എല്ലാവരും കുടിപ്പാൻ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഓലി കുഴിച്ചു.
Nadiyile vellam kutippaan kazhivillaaykakontu misrayeemyar ellaavarum kutippaan vellattinnaayi nadiyarike okkeyum oli kuzhichchu.
Exodus 7:24 in English
- King James Version (KJV)
- And all the Egyptians digged round about the river for water to drink; for they could not drink of the water of the river.
- World English Bible (WEB)
- All the Egyptians dug around the river for water to drink; for they couldn’t drink the river water.
- American Standard Version (ASV)
- And all the Egyptians digged round about the river for water to drink; for they could not drink of the water of the river.
- Bible in Basic English (BBE)
- And all the Egyptians made holes round about the Nile to get drinking-water, for they were not able to make use of the Nile water.
- Darby Translation (DBY)
- And all the Egyptians dug round about the river for water to drink; for they could not drink of the water of the river.
- Webster's Bible (WBS)
- And all the Egyptians digged round about the river for water to drink; for they could not drink of the water of the river.
- Young's Literal Translation (YLT)
- and all the Egyptians seek water round about the river to drink, for they have not been able to drink of the waters of the River.
Read in context
- 22മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
- 23ഫറവോൻ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.
- 24നദിയിലെ വെള്ളം കുടിപ്പാൻ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യർ എല്ലാവരും കുടിപ്പാൻ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഓലി കുഴിച്ചു.
- 25യഹോവ നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോൾ.