Skip to content
ThuthiThuthiThuthi
Exodus · chapter 7 · verse 23

Exodus 7:23 in Malayalam

ഫറവോൻ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.

Pharavon tirinynyu tante aramanayilekku poyi; itum avan ganyamaakkiyilla.

Exodus 7:23 in English

King James Version (KJV)
And Pharaoh turned and went into his house, neither did he set his heart to this also.
World English Bible (WEB)
Pharaoh turned and went into his house, and he didn’t even take this to heart.
American Standard Version (ASV)
And Pharaoh turned and went into his house, neither did he lay even this to heart.
Bible in Basic English (BBE)
Then Pharaoh went into his house, and did not take even this to heart.
Darby Translation (DBY)
And Pharaoh turned and went into his house, and took not this to heart either.
Webster's Bible (WBS)
And Pharaoh turned and went into his house, neither did he regard this also.
Young's Literal Translation (YLT)
and Pharaoh turneth and goeth in unto his house, and hath not set his heart even to this;

Read in context

  1. 21നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്കു കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു.
  2. 22മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
  3. 23ഫറവോൻ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.
  4. 24നദിയിലെ വെള്ളം കുടിപ്പാൻ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യർ എല്ലാവരും കുടിപ്പാൻ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഓലി കുഴിച്ചു.
  5. 25യഹോവ നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോൾ.
Read all of Exodus 7

Cross references

Original words (Hebrew)

Exodus 7:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.