Skip to content
ThuthiThuthiThuthi
Exodus · chapter 9 · verse 11

Exodus 9:11 in Malayalam

പരുനിമിത്തം മന്ത്രവാദികൾക്കു മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാമിസ്രയീമ്യർക്കും ഉണ്ടായിരുന്നു.

Parunimittam mantravaadikalkku mosheyute mumpaake nilpaan kazhinynyilla; paru mantravaadikalkkum ellaamisrayeemyarkkum untaayirunnu.

Exodus 9:11 in English

King James Version (KJV)
And the magicians could not stand before Moses because of the boils; for the boil was upon the magicians, and upon all the Egyptians.
World English Bible (WEB)
The magicians couldn’t stand before Moses because of the boils; for the boils were on the magicians and on all the Egyptians.
American Standard Version (ASV)
And the magicians could not stand before Moses because of the boils; for the boils were upon the magicians, and upon all the Egyptians.
Bible in Basic English (BBE)
And the wonder-workers were not able to take their places before Moses, because of the disease; for the disease was on the wonder-workers and on all the Egyptians.
Darby Translation (DBY)
And the scribes could not stand before Moses because of the boils; for the boils were on the scribes, and on all the Egyptians.
Webster's Bible (WBS)
And the magicians could not stand before Moses, because of the boil: for the boil was upon the magicians, and upon all the Egyptians.
Young's Literal Translation (YLT)
and the scribes have not been able to stand before Moses, because of the boil, for the boil hath been on the scribes, and on all the Egyptians.

Read in context

  1. 9അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.
  2. 10അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീർന്നു.
  3. 11പരുനിമിത്തം മന്ത്രവാദികൾക്കു മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാമിസ്രയീമ്യർക്കും ഉണ്ടായിരുന്നു.
  4. 12എന്നാൽ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
  5. 13അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
Read all of Exodus 9

Cross references

Original words (Hebrew)

Exodus 9:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.