Skip to content
ThuthiThuthiThuthi
Exodus · chapter 8 · verse 18

Exodus 8:18 in Malayalam

മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേൻ ഉളവാക്കുവാൻ അതുപോലെ ചെയ്തു; അവർക്കു കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉളവായതുകൊണ്ടു മന്ത്രവാദികൾ ഫറവോനോടു:

Mantravaadikalum tangngalute mantravaadattaal pen ulavaakkuvaan atupole cheytu; avarkku kazhinynyilla taanum. Manushyaruteyum mrugangngaluteyum mel pen ulavaayatukontu mantravaadikal pharavonotu:

Exodus 8:18 in English

King James Version (KJV)
And the magicians did so with their enchantments to bring forth lice, but they could not: so there were lice upon man, and upon beast.
World English Bible (WEB)
The magicians tried with their enchantments to produce lice, but they couldn’t. There were lice on man, and on animal.
American Standard Version (ASV)
And the magicians did so with their enchantments to bring forth lice, but they could not: and there were lice upon man, and upon beast.
Bible in Basic English (BBE)
And the wonder-workers with their secret arts, attempting to make insects, were unable to do so: and there were insects on man and on beast.
Darby Translation (DBY)
And the scribes did so with their sorceries, to bring forth gnats; but they could not. And the gnats were on man and on beast.
Webster's Bible (WBS)
And the magicians did so with their inchantments to bring forth lice, but they could not: so there were lice upon man and upon beast.
Young's Literal Translation (YLT)
And the scribes do so with their flashings, to bring out the gnats, and they have not been able, and the gnats are on man and on beast;

Read in context

  1. 16അപ്പോൾ യഹോവ മോശെയോടു: നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേൻ ആയ്തീരും എന്നു കല്പിച്ചു.
  2. 17അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പേൻ ആയ്തീർന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേൻ ആയ്തീർന്നു.
  3. 18മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേൻ ഉളവാക്കുവാൻ അതുപോലെ ചെയ്തു; അവർക്കു കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉളവായതുകൊണ്ടു മന്ത്രവാദികൾ ഫറവോനോടു:
  4. 19ഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
  5. 20പിന്നെ യഹോവ മോശെയോടു കല്പിച്ചതു: നീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നിൽക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
Read all of Exodus 8

Cross references

Original words (Hebrew)

Exodus 8:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.