Skip to content
ThuthiThuthiThuthi
Exodus · chapter 9 · verse 2

Exodus 9:2 in Malayalam

വിട്ടയപ്പാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,

Vittayappaan sammatikkaate iniyum avare tatanynyu nirttiyaal,

Exodus 9:2 in English

King James Version (KJV)
For if thou refuse to let [them] go, and wilt hold them still,
World English Bible (WEB)
For if you refuse to let them go, and hold them still,
American Standard Version (ASV)
For if thou refuse to let them go, and wilt hold them still,
Bible in Basic English (BBE)
For if you will not let them go, but still keep them in your power,
Darby Translation (DBY)
For if thou refuse to let them go, and shalt retain them still,
Webster's Bible (WBS)
For if thou shalt refuse to let [them] go, and wilt hold them still,
Young's Literal Translation (YLT)
for, if thou art refusing to send away, and art still keeping hold upon them,

Read in context

  1. 1യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
  2. 2വിട്ടയപ്പാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ,
  3. 3യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ വ്യാധിയുണ്ടാകും.
  4. 4യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും മിസ്രയീമ്യരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വെക്കും; യിസ്രായേൽമക്കൾക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.
Read all of Exodus 9

Cross references

Original words (Hebrew)

Exodus 9:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.