Skip to content
ThuthiThuthiThuthi
Exodus · chapter 9 · verse 30

Exodus 9:30 in Malayalam

എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.

Ennaal neeyum ninte bhrutyanmaarum yahovayaaya daivatte bhayappetukayilla ennu nyaan ariyunnu ennu paranynyu.

Exodus 9:30 in English

King James Version (KJV)
But as for thee and thy servants, I know that ye will not yet fear the LORD God.
World English Bible (WEB)
But as for you and your servants, I know that you don’t yet fear the LORD God.”
American Standard Version (ASV)
But as for thee and thy servants, I know that ye will not yet fear Jehovah God.
Bible in Basic English (BBE)
But as for you and your servants, I am certain that even now the fear of the Lord God will not be in your hearts.
Darby Translation (DBY)
But as to thee and thy bondmen, I know that ye do not yet fear Jehovah Elohim.
Webster's Bible (WBS)
But as for thee and thy servants, I know that ye will not yet fear the LORD God.
Young's Literal Translation (YLT)
but thou and thy servants — I have known that ye are not yet afraid of the face of Jehovah God.'

Read in context

  1. 28യഹോവയോടു പ്രാർത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാൻ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.
  2. 29മോശെ അവനോടു: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലർത്തും; ഭൂമി യഹോവെക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.
  3. 30എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
  4. 31അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു.
  5. 32എന്നാൽ കോതമ്പും ചോളവും വളർന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല.
Read all of Exodus 9

Cross references

Original words (Hebrew)

Exodus 9:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.