Skip to content
ThuthiThuthiThuthi
Proverbs · chapter 16 · verse 6

Proverbs 16:6 in Malayalam

ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.

Dayayum vishvastatayunkontu akrutyam pariharikkappetunnu; yahovaabhaktikontu manushyar doshatte vittakalunnu.

Proverbs 16:6 in English

King James Version (KJV)
By mercy and truth iniquity is purged: and by the fear of the LORD [men] depart from evil.
World English Bible (WEB)
By mercy and truth iniquity is atoned for. By the fear of the LORD men depart from evil.
American Standard Version (ASV)
By mercy and truth iniquity is atoned for; And by the fear of Jehovah men depart from evil.
Bible in Basic English (BBE)
By mercy and good faith evil-doing is taken away: and by the fear of the Lord men are turned away from evil.
Darby Translation (DBY)
By loving-kindness and truth iniquity is atoned for; and by the fear of Jehovah [men] depart from evil.
Webster's Bible (WBS)
By mercy and truth iniquity is purged: and by the fear of the LORD [men] depart from evil.
Young's Literal Translation (YLT)
In kindness and truth pardoned is iniquity, And in the fear of Jehovah Turn thou aside from evil.

Read in context

  1. 4യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.
  2. 5ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.
  3. 6ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.
  4. 7ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.
  5. 8ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു.
Read all of Proverbs 16

Cross references

Original words (Hebrew)

Proverbs 16:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.