Skip to content
ThuthiThuthiThuthi
Ezekiel · chapter 1 · verse 15

Ezekiel 1:15 in Malayalam

ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഓരോ ചക്രം കണ്ടു.

Nyaan jeevikale nokkiyappol nilattu jeevikalute arike naalu mukhattinnum nere oro chakram kantu.

Ezekiel 1:15 in English

King James Version (KJV)
Now as I beheld the living creatures, behold one wheel upon the earth by the living creatures, with his four faces.
World English Bible (WEB)
Now as I saw the living creatures, behold, there was one wheel on the earth beside the living creatures, for each of the four faces of it.
American Standard Version (ASV)
Now as I beheld the living creatures, behold, one wheel upon the earth beside the living creatures, for each of the four faces thereof.
Bible in Basic English (BBE)
Now while I was looking at the four living beings, I saw one wheel on the earth, by the side of the living beings, for the four of them.
Darby Translation (DBY)
And I looked at the living creatures, and behold, one wheel upon the earth beside the living creatures, toward their four faces.
Webster's Bible (WBS)
Now as I beheld the living creatures, behold one wheel upon the earth by the living creatures, with his four faces.
Young's Literal Translation (YLT)
And I see the living creatures, and lo, one wheel [is] in the earth, near the living creatures, at its four faces.

Read in context

  1. 13ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.
  2. 14ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
  3. 15ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഓരോ ചക്രം കണ്ടു.
  4. 16ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവെക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
  5. 17അവെക്കു നാലുഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ല.
Read all of Ezekiel 1

Cross references

Original words (Hebrew)

Ezekiel 1:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.