Ezekiel · chapter 10 · verse 9
Ezekiel 10:9 in Malayalam
ഞാൻ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓരോ കെരൂബിന്നരികെ ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.
Nyaan keroobukalute arike naalu chakram kantu; oro keroobinnarike oro chakram untaayirunnu; chakrangngalute kaazhcha pushparaagampole aayirunnu.
Ezekiel 10:9 in English
- King James Version (KJV)
- And when I looked, behold the four wheels by the cherubims, one wheel by one cherub, and another wheel by another cherub: and the appearance of the wheels [was] as the colour of a beryl stone.
- World English Bible (WEB)
- I looked, and behold, there were four wheels beside the cherubim, one wheel beside one cherub, and another wheel beside another cherub. The appearance of the wheels was like a beryl stone.
- American Standard Version (ASV)
- And I looked, and behold, four wheels beside the cherubim, one wheel beside one cherub, and another wheel beside another cherub; and the appearance of the wheels was like unto a beryl stone.
- Bible in Basic English (BBE)
- And looking, I saw four wheels by the side of the winged ones, one wheel by the side of a winged one and another wheel by the side of another: and the wheels were like the colour of a beryl stone to the eye.
- Darby Translation (DBY)
- And I looked, and behold, four wheels beside the cherubim, one wheel beside one cherub, and another wheel beside another cherub; and the appearance of the wheels was as the look of a chrysolite stone.
- Webster's Bible (WBS)
- And when I looked, behold the four wheels by the cherubim, one wheel by one cherub, and another wheel by another cherub: and the appearance of the wheels [was] as the color of a beryl stone.
- Young's Literal Translation (YLT)
- and I look, and lo, four wheels near the cherubs, one wheel near the one cherub, and another wheel near the other cherub, and the appearance of the wheels [is] as the colour of a beryl stone.
Read in context
- 7ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യിൽ കൊടുത്തു; അവൻ അതു വാങ്ങി പുറപ്പെട്ടുപോയി.
- 8കെരൂബുകളിൽ ചിറകുകൾക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്വന്നു.
- 9ഞാൻ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓരോ കെരൂബിന്നരികെ ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.
- 10അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.
- 11അവെക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരികയുമില്ല.
Cross references
- Revelation 21:20 വെളിപ്പാട് 21:20അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധിരത്നം.
- Daniel 10:6 ദാനീയേൽ 10:6അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വർണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.
- Ezekiel 1:15–17 യെഹെസ്കേൽ 1:15–17ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഓരോ ചക്രം കണ്ടു. ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവെക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു. അവെക്കു നാലുഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ല.
Original words (Hebrew)
- looked · H7200רָאָה râʼâh
- four · H702אַרְבַּע ʼarbaʻ
- wheels · H212אוֹפָן ʼôwphân
- by · H681אֵצֶל ʼêtsel
- cherubims · H3742כְּרוּב kᵉrûwb
- one · H259אֶחָד ʼechâd
- wheel · H212אוֹפָן ʼôwphân
- by · H681אֵצֶל ʼêtsel
- one · H259אֶחָד ʼechâd
- cherub · H3742כְּרוּב kᵉrûwb
- another · H259אֶחָד ʼechâd
- wheel · H212אוֹפָן ʼôwphân
- by · H681אֵצֶל ʼêtsel
- another · H259אֶחָד ʼechâd
- cherub · H3742כְּרוּב kᵉrûwb
- appearance · H4758מַרְאֶה marʼeh
- wheels · H212אוֹפָן ʼôwphân
- colour · H5869עַיִן ʻayin
- beryl · H8658תַּרְשִׁישׁ tarshîysh
- stone · H68אֶבֶן ʼeben