Skip to content
ThuthiThuthiThuthi
Ezekiel · chapter 1 · verse 2

Ezekiel 1:2 in Malayalam

യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,

Yehoyaakheentaajaavinte pravaasattinte anychaam aantil melparanynya maasam anychaam tiyyati tanne,

Ezekiel 1:2 in English

King James Version (KJV)
In the fifth [day] of the month, which [was] the fifth year of king Jehoiachin’s captivity,
World English Bible (WEB)
In the fifth of the month, which was the fifth year of King Jehoiachin’s captivity,
American Standard Version (ASV)
In the fifth [day] of the month, which was the fifth year of king Jehoiachin’s captivity,
Bible in Basic English (BBE)
On the fifth day of the month, in the fifth year after King Jehoiachin had been made a prisoner,
Darby Translation (DBY)
On the fifth of the month, (it was the fifth year of king Jehoiachin's captivity,)
Webster's Bible (WBS)
In the fifth [day] of the month, which [was] the fifth year of king Jehoiachin's captivity,
Young's Literal Translation (YLT)
In the fifth of the month — it is the fifth year of the removal of the king Jehoiachin —

Read in context

  1. 1മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ, സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.
  2. 2യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,
  3. 3കല്ദയദേശത്തു കെബാർനദീതീരത്തുവെച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേൽ വന്നു.
  4. 4ഞാൻ നോക്കിയപ്പോൾ വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽ നിന്നു, തീയുടെ നടുവിൽനിന്നു തന്നേ, ശുക്ലസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.
Read all of Ezekiel 1

Cross references

Original words (Hebrew)

Ezekiel 1:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.