Skip to content
ThuthiThuthiThuthi
Ezekiel · chapter 1 · verse 8

Ezekiel 1:8 in Malayalam

അവെക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.

Avekku naalu bhaagattum chirakinte keezhaayi manushyakkai untaayirunnu; naalinnum mukhangngalum chirakukalum ingngane aayirunnu.

Ezekiel 1:8 in English

King James Version (KJV)
And [they had] the hands of a man under their wings on their four sides; and they four had their faces and their wings.
World English Bible (WEB)
They had the hands of a man under their wings on their four sides. The four of them had their faces and their wings like this:
American Standard Version (ASV)
And they had the hands of a man under their wings on their four sides; and they four had their faces and their wings [thus]:
Bible in Basic English (BBE)
And they had the hands of a man under their wings; the four of them had faces on their four sides.
Darby Translation (DBY)
And they had the hands of a man under their wings on their four sides; and they four had their faces and their wings:
Webster's Bible (WBS)
And [they had] the hands of a man under their wings on their four sides; and they four had their faces and their wings.
Young's Literal Translation (YLT)
and hands of man under their wings — on their four sides, and their faces and their wings — [are] to them four;

Read in context

  1. 6ഓരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.
  2. 7അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
  3. 8അവെക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.
  4. 9അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.
  5. 10അവയുടെ മുഖരൂപമോ: അവെക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.
Read all of Ezekiel 1

Cross references

Original words (Hebrew)

Ezekiel 1:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.