Skip to content
ThuthiThuthiThuthi
Ezekiel · chapter 10 · verse 10

Ezekiel 10:10 in Malayalam

അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.

Avayute kaazhchayo naalinnum oru bhaasha aayirunnu; chakrattilkooti mattoru chakram ullatupole tanne.

Ezekiel 10:10 in English

King James Version (KJV)
And [as for] their appearances, they four had one likeness, as if a wheel had been in the midst of a wheel.
World English Bible (WEB)
As for their appearance, the four of them had one likeness, like a wheel within a wheel.
American Standard Version (ASV)
And as for their appearance, they four had one likeness, as if a wheel had been within a wheel.
Bible in Basic English (BBE)
In form the four of them were all the same, they seemed like a wheel inside a wheel.
Darby Translation (DBY)
And as for their appearance, they four had one likeness, as if a wheel were in the midst of a wheel.
Webster's Bible (WBS)
And [as for] their appearances, they four had one likeness, as if a wheel had been in the midst of a wheel.
Young's Literal Translation (YLT)
As to their appearances, one likeness [is] to them four, as it were the wheel in the midst of the wheel.

Read in context

  1. 8കെരൂബുകളിൽ ചിറകുകൾക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്‌വന്നു.
  2. 9ഞാൻ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓരോ കെരൂബിന്നരികെ ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.
  3. 10അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.
  4. 11അവെക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാൻ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോൾ തിരികയുമില്ല.
  5. 12അവയുടെ ദേഹത്തിൽ എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തിൽ തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.
Read all of Ezekiel 10

Cross references

Original words (Hebrew)

Ezekiel 10:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.