Ezekiel · chapter 10 · verse 16
Ezekiel 10:16 in Malayalam
കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വം വിട്ടുമാറുകയില്ല.
Keroobukal pokumpol chakrangngalum cherattanne pokum; bhoomiyilninnu pongnguvaan keroobukal chiraku vitarttumpol chakrangngal avayute paarshvam vittumaarukayilla.
Ezekiel 10:16 in English
- King James Version (KJV)
- And when the cherubims went, the wheels went by them: and when the cherubims lifted up their wings to mount up from the earth, the same wheels also turned not from beside them.
- World English Bible (WEB)
- When the cherubim went, the wheels went beside them; and when the cherubim lifted up their wings to mount up from the earth, the wheels also didn’t turn from beside them.
- American Standard Version (ASV)
- And when the cherubim went, the wheels went beside them; and when the cherubim lifted up their wings to mount up from the earth, the wheels also turned not from beside them.
- Bible in Basic English (BBE)
- And when the winged ones went, the wheels went by their side: and when their wings were lifted to take them up from the earth, the wheels were not turned from their side.
- Darby Translation (DBY)
- And when the cherubim went, the wheels went beside them; and when the cherubim lifted up their wings to mount up from the earth, the same wheels also turned not from beside them.
- Webster's Bible (WBS)
- And when the cherubim went, the wheels went by them: and when the cherubim lifted up their wings to mount up from the earth, the same wheels also turned not from beside them.
- Young's Literal Translation (YLT)
- And in the going of the cherubs, the wheels go beside them; and in the cherubs lifting up their wings to be high above the earth, the wheels turn not round, even they, from being beside them.
Read in context
- 14ഓരോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.
- 15കെരൂബുകൾ മേലോട്ടുപൊങ്ങി; ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു കണ്ട ജീവി തന്നേ.
- 16കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വം വിട്ടുമാറുകയില്ല.
- 17ജീവിയുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.
- 18പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിൻ മീതെ വന്നുനിന്നു.
Cross references
Original words (Hebrew)
- cherubims · H3742כְּרוּב kᵉrûwb
- went · H3212יָלַךְ yâlak
- wheels · H212אוֹפָן ʼôwphân
- went · H3212יָלַךְ yâlak
- them · H681אֵצֶל ʼêtsel
- cherubims · H3742כְּרוּב kᵉrûwb
- up · H5375נָשָׂא nâsâʼ
- wings · H3671כָּנָף kânâph
- up · H7311רוּם rûwm
- earth · H776אֶרֶץ ʼerets
- wheels · H212אוֹפָן ʼôwphân
- also · H1992הֵם hêm
- turned · H5437סָבַב çâbab
- beside · H681אֵצֶל ʼêtsel