Skip to content
ThuthiThuthiThuthi
Ezekiel · chapter 10 · verse 15

Ezekiel 10:15 in Malayalam

കെരൂബുകൾ മേലോട്ടുപൊങ്ങി; ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു കണ്ട ജീവി തന്നേ.

Keroobukal melottupongngi; itu nyaan kebaarnadeeteerattuvechchu kanta jeevi tanne.

Ezekiel 10:15 in English

King James Version (KJV)
And the cherubims were lifted up. This [is] the living creature that I saw by the river of Chebar.
World English Bible (WEB)
The cherubim mounted up. This is the living creature that I saw by the river Chebar.
American Standard Version (ASV)
And the cherubim mounted up: this is the living creature that I saw by the river Chebar.
Bible in Basic English (BBE)
And the winged ones went up on high: this is the living being which I saw by the river Chebar.
Darby Translation (DBY)
And the cherubim mounted up. This was the living creature that I saw by the river Chebar.
Webster's Bible (WBS)
And the cherubim were lifted up. This [is] the living creature that I saw by the river of Kebar.
Young's Literal Translation (YLT)
And the cherubs are lifted up, it [is] the living creature that I saw by the river Chebar.

Read in context

  1. 13ചക്രങ്ങൾക്കോ, ഞാൻ കേൾക്കെ ചുഴലികൾ എന്നു പേർ വിളിച്ചു.
  2. 14ഓരോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.
  3. 15കെരൂബുകൾ മേലോട്ടുപൊങ്ങി; ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു കണ്ട ജീവി തന്നേ.
  4. 16കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാൻ കെരൂബുകൾ ചിറകു വിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വം വിട്ടുമാറുകയില്ല.
  5. 17ജീവിയുടെ ആത്മാവു ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ പൊങ്ങുമ്പോൾ ഇവയും പൊങ്ങും.
Read all of Ezekiel 10

Cross references

Original words (Hebrew)

Ezekiel 10:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.