Skip to content
ThuthiThuthiThuthi
Ezekiel · chapter 11 · verse 9

Ezekiel 11:9 in Malayalam

ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യിൽ ഏല്പിച്ചു നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.

Nyaan ningngale atinte natuvilninnu purappetuvichchu anyanmaarute kayyil elpichchu ningngalute itayil nyaayavidhi natattum.

Ezekiel 11:9 in English

King James Version (KJV)
And I will bring you out of the midst thereof, and deliver you into the hands of strangers, and will execute judgments among you.
World English Bible (WEB)
“I will bring you out of the middle of it, and deliver you into the hands of strangers, and will execute judgments among you.
American Standard Version (ASV)
And I will bring you forth out of the midst thereof, and deliver you into the hands of strangers, and will execute judgments among you.
Bible in Basic English (BBE)
I will make you come out from inside the town and will give you up into the hands of men from other lands, and will be judge among you.
Darby Translation (DBY)
And I will bring you out of the midst of it, and give you into the hands of strangers, and will execute judgments among you.
Webster's Bible (WBS)
And I will bring you out of the midst of it, and deliver you into the hands of strangers, and will execute judgments among you.
Young's Literal Translation (YLT)
And I have brought you out of its midst, And given you into the hand of strangers, And I have done among you judgments.

Read in context

  1. 7അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ നഗരത്തിന്റെ നടുവിൽ ഇട്ടുകളഞ്ഞ നിഹതന്മാർ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാൻ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിക്കും.
  2. 8നിങ്ങൾ വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാൻ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.
  3. 9ഞാൻ നിങ്ങളെ അതിന്റെ നടുവിൽനിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യിൽ ഏല്പിച്ചു നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.
  4. 10നിങ്ങൾ വാളാൽ വീഴും; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു ഞാൻ നിങ്ങളെ ന്യായം വിധിക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
  5. 11ഈ നഗരം നിങ്ങൾക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങൾ അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കൽവെച്ചു തന്നേ ഞാൻ നിങ്ങളെ ന്യായം വിധിക്കും.
Read all of Ezekiel 11

Cross references

Original words (Hebrew)

Ezekiel 11:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.