Skip to content
ThuthiThuthiThuthi
Ezekiel · chapter 16 · verse 58

Ezekiel 16:58 in Malayalam

നിന്റെ ദുഷ്കർമ്മവും നിന്റെ മ്ലേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

Ninte dushkarmmavum ninte mlechchhatakalum nee vahikkunnu ennu yahovayute arulappaatu.

Ezekiel 16:58 in English

King James Version (KJV)
Thou hast borne thy lewdness and thine abominations, saith the LORD.
World English Bible (WEB)
You have borne your lewdness and your abominations,” says the LORD.
American Standard Version (ASV)
Thou hast borne thy lewdness and thine abominations, saith Jehovah.
Bible in Basic English (BBE)
The reward of your evil designs and your disgusting ways has come on you, says the Lord.
Darby Translation (DBY)
Thy lewdness and thine abominations, thou bearest them, saith Jehovah.
Webster's Bible (WBS)
Thou hast borne thy lewdness and thy abominations, saith the LORD.
Young's Literal Translation (YLT)
Thy devices and thine abominations, Thou hast borne them, an affirmation of Jehovah.

Read in context

  1. 56അരാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്നപോലെ നിന്റെ ദുഷ്ടത വെളിപ്പെടുന്നതിന്നു മുമ്പെ
  2. 57നിന്റെ ഗർവ്വത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.
  3. 58നിന്റെ ദുഷ്കർമ്മവും നിന്റെ മ്ലേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
  4. 59യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാൻ നിന്നോടും ചെയ്യും.
  5. 60എങ്കിലും നിന്റെ യൗവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.
Read all of Ezekiel 16

Cross references

Original words (Hebrew)

Ezekiel 16:58 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.