Skip to content
ThuthiThuthiThuthi
Lamentations · chapter 5 · verse 7

Lamentations 5:7 in Malayalam

ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.

Nyangngalute pitaakkanmaar paapam cheytu illaateyaayirikkunnu; avarute akrutyangngal nyangngal chumakkunnu.

Lamentations 5:7 in English

King James Version (KJV)
Our fathers have sinned, [and are] not; and we have borne their iniquities.
World English Bible (WEB)
Our fathers sinned, and are no more. We have borne their iniquities.
American Standard Version (ASV)
Our fathers sinned, and are not; And we have borne their iniquities.
Bible in Basic English (BBE)
Our fathers were sinners and are dead; and the weight of their evil-doing is on us.
Darby Translation (DBY)
Our fathers have sinned, [and] they are not; and we bear their iniquities.
Webster's Bible (WBS)
Our fathers have sinned, [and are] not; and we have borne their iniquities.
Young's Literal Translation (YLT)
Our fathers have sinned — they are not, We their iniquities have borne.

Read in context

  1. 5ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്കു വിശ്രാമവുമില്ല.
  2. 6അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു.
  3. 7ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.
  4. 8ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല.
  5. 9മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു.
Read all of Lamentations 5

Cross references

Original words (Hebrew)

Lamentations 5:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.