Skip to content
ThuthiThuthiThuthi
Ezekiel · chapter 16 · verse 9

Ezekiel 16:9 in Malayalam

പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു, രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.

Pinne nyaan ninne vellattil kulippichchu, raktam kazhukikkalanynyu ennapooshi.

Ezekiel 16:9 in English

King James Version (KJV)
Then washed I thee with water; yea, I throughly washed away thy blood from thee, and I anointed thee with oil.
World English Bible (WEB)
“‘“Then I washed you with water. Yes, I thoroughly washed away your blood from you, and I anointed you with oil.
American Standard Version (ASV)
Then washed I thee with water; yea, I thoroughly washed away thy blood from thee, and I anointed thee with oil.
Bible in Basic English (BBE)
Then I had you washed with water, washing away all your blood and rubbing you with oil.
Darby Translation (DBY)
And I washed thee with water, and thoroughly washed away thy blood from thee, and I anointed thee with oil;
Webster's Bible (WBS)
Then I washed thee with water; yes, I thoroughly washed away thy blood from thee, and I anointed thee with oil.
Young's Literal Translation (YLT)
And I do wash thee with water, And I wash away thy blood from off thee, And I anoint thee with perfume.

Read in context

  1. 7വയലിലെ സസ്യംപോലെ ഞാൻ നിന്നെ പെരുകുമാറാക്കി; നീ വളർന്നു വലിയവളായി അതിസൗന്ദര്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീർഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
  2. 8ഞാൻ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  3. 9പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു, രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.
  4. 10ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
  5. 11ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.
Read all of Ezekiel 16

Cross references

Original words (Hebrew)

Ezekiel 16:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.