Skip to content
ThuthiThuthiThuthi
Ezekiel · chapter 17 · verse 4

Ezekiel 17:4 in Malayalam

അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു.

Avan atinte ilanychillikalute attam murichchu kachchavatamulloru deshattu kontuchennu, kachchavatakkaarute pattanattil nattu.

Ezekiel 17:4 in English

King James Version (KJV)
He cropped off the top of his young twigs, and carried it into a land of traffick; he set it in a city of merchants.
World English Bible (WEB)
He cropped off the topmost of its young twigs, and carried it to a land of traffic. He planted it in a city of merchants.
American Standard Version (ASV)
he cropped off the topmost of the young twigs thereof, and carried it unto a land of traffic; he set it in a city of merchants.
Bible in Basic English (BBE)
Biting off the highest of its young branches, he took it to the land of Canaan, and put it in a town of traders.
Darby Translation (DBY)
He cropped off the top of its young shoots, and carried it into a merchants' land; he set it in a city of traders.
Webster's Bible (WBS)
He cropped off the top of its young twigs, and carried it into a land of traffick; he set it in a city of merchants.
Young's Literal Translation (YLT)
The top of its tender twigs it hath cropped, And it bringeth it in to the land of Canaan. In a city of merchants it hath placed it.

Read in context

  1. 2മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു ഒരു കടങ്കഥ പറഞ്ഞു ഒരു ഉപമ പ്രസ്താവിക്കേണ്ടതു;
  2. 3യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്നു ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു.
  3. 4അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു.
  4. 5അവൻ ദേശത്തിലെ തൈകളിൽ ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവൻ അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു.
  5. 6അതു വളർന്നു, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേർ അവന്നു കിഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു.
Read all of Ezekiel 17

Cross references

Original words (Hebrew)

Ezekiel 17:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.