Skip to content
ThuthiThuthiThuthi
Ezekiel · chapter 19 · verse 4

Ezekiel 19:4 in Malayalam

ജാതികൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.

Jaatikal avante vastuta kettu; avarute kuzhiyil avan akappettu; avar avane koluttittu misrayeendeshattu kontupoyi.

Ezekiel 19:4 in English

King James Version (KJV)
The nations also heard of him; he was taken in their pit, and they brought him with chains unto the land of Egypt.
World English Bible (WEB)
The nations also heard of him. He was taken in their pit; and they brought him with hooks to the land of Egypt.
American Standard Version (ASV)
The nations also heard of him; he was taken in their pit; and they brought him with hooks unto the land of Egypt.
Bible in Basic English (BBE)
And the nations had news of him; he was taken in the hole they had made: and, pulling him with hooks, they took him into the land of Egypt.
Darby Translation (DBY)
And the nations heard of him; he was taken in their pit, and they brought him with nose-rings into the land of Egypt.
Webster's Bible (WBS)
The nations also heard of him; he was taken in their pit, and they brought him with chains to the land of Egypt.
Young's Literal Translation (YLT)
And hear of it do nations, In their pit it hath been caught, And they bring it in with chains unto the land of Egypt.

Read in context

  1. 2നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി.
  2. 3അവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളർത്തി; അതു ഒരു ബാലസിംഹമായിത്തീർന്നു; അതു ഇര തേടി പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
  3. 4ജാതികൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.
  4. 5എന്നാൽ അവൾ താൻ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
  5. 6അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീർന്നു, ഇര തേടിപ്പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
Read all of Ezekiel 19

Cross references

Original words (Hebrew)

Ezekiel 19:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.