Skip to content
ThuthiThuthiThuthi
Ezekiel · chapter 19 · verse 8

Ezekiel 19:8 in Malayalam

അപ്പോൾ ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്നു അവന്റെ നേരെ വന്നു അവന്റെമേൽ വലവീശി അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.

Appol jaatikal chuttumulla sansthaanangngalilninnu avante nere vannu avantemel valaveeshi avan avarute kuzhiyil akappettu.

Ezekiel 19:8 in English

King James Version (KJV)
Then the nations set against him on every side from the provinces, and spread their net over him: he was taken in their pit.
World English Bible (WEB)
Then the nations attacked him on every side from the provinces. They spread their net over him. He was taken in their pit.
American Standard Version (ASV)
Then the nations set against him on every side from the provinces; and they spread their net over him; he was taken in their pit.
Bible in Basic English (BBE)
Then the nations came against him from the kingdoms round about: their net was stretched over him and he was taken in the hole they had made.
Darby Translation (DBY)
Then the nations set against him on every side from the provinces, and spread their net over him; he was taken in their pit.
Webster's Bible (WBS)
Then the nations set against him on every side from the provinces, and spread their net over him: he was taken in their pit.
Young's Literal Translation (YLT)
And set against it do nations Round about from the provinces. And they spread out for it their net, In their pit it hath been caught.

Read in context

  1. 6അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീർന്നു, ഇര തേടിപ്പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
  2. 7അവൻ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗർജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.
  3. 8അപ്പോൾ ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്നു അവന്റെ നേരെ വന്നു അവന്റെമേൽ വലവീശി അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു.
  4. 9അവർ അവനെ കൊളുത്തിട്ടു ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന്നു അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി.
  5. 10നിന്റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു.
Read all of Ezekiel 19

Cross references

Original words (Hebrew)

Ezekiel 19:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.