Skip to content
ThuthiThuthiThuthi
Ezekiel · chapter 2 · verse 5

Ezekiel 2:5 in Malayalam

കേട്ടാലും കേൾക്കാഞ്ഞാലും - അവർ മത്സരഗൃഹമല്ലോ - തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം.

Kettaalum kelkkaanynyaalum - avar matsaragruhamallo - tangngalute itayil oru pravaachakan untaayirunnu ennu avar ariyenam.

Ezekiel 2:5 in English

King James Version (KJV)
And they, whether they will hear, or whether they will forbear, (for they [are] a rebellious house,) yet shall know that there hath been a prophet among them.
World English Bible (WEB)
They, whether they will hear, or whether they will refuse—for they are a rebellious house—yet they will know that there has been a prophet among them.
American Standard Version (ASV)
And they, whether they will hear, or whether they will forbear (for they are a rebellious house), yet shall know that there hath been a prophet among them.
Bible in Basic English (BBE)
And they, if they give ear to you or if they do not give ear (for they are an uncontrolled people), will see that there has been a prophet among them.
Darby Translation (DBY)
And they, whether they will hear or whether they will forbear — for they are a rebellious house — yet shall they know that there hath been a prophet among them.
Webster's Bible (WBS)
And they, whether they will hear, or whether they will forbear, (for they [are] a rebellious house,) yet shall know that there hath been a prophet among them.
Young's Literal Translation (YLT)
and they — whether they hear, or whether they forbear, for a rebellious house they [are] — have known that a prophet hath been in their midst.

Read in context

  1. 3അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, എന്നോടു മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേൽമക്കളുടെ അടുക്കൽ ഞാൻ നിന്നെ അയക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോടു അതിക്രമം ചെയ്തിരിക്കുന്നു.
  2. 4മക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയക്കുന്നതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.
  3. 5കേട്ടാലും കേൾക്കാഞ്ഞാലും - അവർ മത്സരഗൃഹമല്ലോ - തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം.
  4. 6നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുതു; പറക്കാരയും മുള്ളും നിന്റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയിൽ നീ പാർത്താലും അവരുടെ വാക്കു പേടിക്കരുതു; അവർ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്കു പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.
  5. 7അവർ കേട്ടാലും കേൾക്കാഞ്ഞാലും നീ എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവർ മഹാമത്സരികൾ അല്ലോ.
Read all of Ezekiel 2

Cross references

Original words (Hebrew)

Ezekiel 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.