Skip to content
ThuthiThuthiThuthi
Ezekiel · chapter 21 · verse 30

Ezekiel 21:30 in Malayalam

അതിനെ ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു, നിന്റെ ജന്മദേശത്തു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും,

Atine urayil ituka; nee srushtikkappetta sthalattu, ninte janmadeshattu tanne nyaan ninne nyaayam vidhikkum,

Ezekiel 21:30 in English

King James Version (KJV)
Shall I cause [it] to return into his sheath? I will judge thee in the place where thou wast created, in the land of thy nativity.
World English Bible (WEB)
Cause it to return into its sheath. In the place where you were created, in the land of your birth, I will judge you.
American Standard Version (ASV)
Cause it to return into its sheath. In the place where thou wast created, in the land of thy birth, will I judge thee.
Bible in Basic English (BBE)
Go back into your cover. In the place where you were made, in the land from which you were taken, I will be your judge.
Darby Translation (DBY)
Restore [it] to its sheath. I will judge thee in the place where thou wast created, in the land of thy birth.
Webster's Bible (WBS)
Shall I cause [it] to return into its sheath? I will judge thee in the place where thou wast created, in the land of thy nativity.
Young's Literal Translation (YLT)
Turn [it] back unto its scabbard, In the place where thou wast produced, In the land of thy birth I do judge thee.

Read in context

  1. 28മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടതു: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
  2. 29അന്ത്യാകൃത്യത്തിന്റെ കാലത്തു, നാൾ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വെക്കേണ്ടതിന്നു അവർ നിനക്കു വ്യാജം ദർശിക്കുന്ന നേരത്തും നിനക്കു ഭോഷ്കുലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിന്നും തിന്നുകളയേണ്ടതിന്നും കൊലെക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.
  3. 30അതിനെ ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തു, നിന്റെ ജന്മദേശത്തു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും,
  4. 31ഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്നു എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിപ്പാൻ മിടുക്കന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നെ ഏല്പിക്കും.
  5. 32നീ തീക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കയില്ല; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
Read all of Ezekiel 21

Cross references

Original words (Hebrew)

Ezekiel 21:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.